എഐസിസി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തത് പാര്‍ട്ടീ ഭരണഘടനാ വിരുദ്ധം: കബില്‍ സിബല്‍
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ 23 അംഗങ്ങളില്‍ 12 പേരെ എഐസിസി നാമനിര്‍ദ്ദേശം ചെയ്യണമെന്നതാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തക സമിതിയെ നാമനിര്‍ദ്ദേശം ചെയ്തിരിക്കുകയാണ്.